മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റേ നാഷണൽ ഓഫീസ് നാളെ എറണാകുളത്ത് നാഷണൽ പ്രസിഡൻ്റ് അജിത ജയ്ഷോർ ഉൽഘാടനം ചെയ്യുന്നു
Headlines
എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
പേയിംഗ് ഗസ്റ്റിന് (പിജി) നൽകുന്ന വാടകയ്ക്കും ഹോസ്റ്റൽ താമസത്തിനും 12% ജി എസ് ടി ബാധകമാണ്.
അഞ്ച് കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ - ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കി