Headlines

ജിഎസ്ടി റിട്ടേൺ മുടക്കിയവർക്ക് ഇനി ഈ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സാധിക്കില്ല

ജിഎസ്ടി റിട്ടേൺ മുടക്കിയവർക്ക് ഇനി ഈ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സാധിക്കില്ല

ആറു മാസത്തോളം ജിഎസ്ടി റിട്ടേൺ മുടക്കിയവർക്ക് ഇനി ഈ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സാധിക്കില്ല. ജിഎസ്ടിഎൻ നെറ്റ് വർക്കിൽ ഇത്തരമൊരു സോഫ്റ്റ്‌വെയർ സംവിധാനം ഉടൻ കൊണ്ടുവരും. മൂന്ന് മാസത്തിലൊരിക്കലാണ്...

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് വേണ്ട; ശുപാര്‍ശയുമായി നീതി ആയോഗ്

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് വേണ്ട; ശുപാര്‍ശയുമായി നീതി ആയോഗ്

ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍, ഇവയെ റോഡ് ടാക്‌സില്‍ നിന്ന് ഒഴിവാക്കണമെന്ന് നീതി ആയോഗ് ശുപാര്‍ശ. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയതായി നീതി...

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു; നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി വീശി, പ്രഖ്യാപനം 18ന് ഉണ്ടായേക്കും

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു; നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി വീശി, പ്രഖ്യാപനം 18ന് ഉണ്ടായേക്കും

തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ധന 18ന് പ്രഖ്യാപിക്കും. നിലവില്‍ നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ...

തപാല്‍ വകുപ്പിന്‍റെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍

തപാല്‍ വകുപ്പിന്‍റെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍

തപാല്‍ വകുപ്പിന്‍റെ സേവനമായ ലഘുസമ്ബാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്റ്റേര്‍ഡ് പോസ്റ്റുകളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്ബില്‍ ലഭ്യം...