കേരളത്തിന് ₹1,400 കോടി നികുതി വിഹിതം അനുവദിച്ചു കേന്ദ്രം; ഉത്സവകാലവും പുതുവര്‍ഷവും പരിഗണിച്ച് നേരത്തേ വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍
Headlines
റിസോർട്ടിലെ നികുതിവെട്ടിപ്പ്- 84 ലക്ഷം രൂപയുടെ അനർഹമായ ഇൻപുട്ട് നികുതി ഉപയോഗിച്ചതായാണ് പരിശോധനയിൽ സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കണ്ടെത്തി.
റിസോർട്ടിൽ നികുതിനിരക്ക് കുറച്ചു കാണിച്ച് വെട്ടിപ്പ്. 3 കോടി രൂപയുടെ ക്രമക്കേടിൽ 32 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കണ്ടെത്തി.
മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ബോർഡിൽ സ്ത്രീകൾക്ക് രണ്ട് സീറ്റുകളും എസ്‌സി അല്ലെങ്കിൽ എസ്ടിക്ക് ഒരു സീറ്റും സംവരണം ചെയ്യുന്നതിനുള്ള വ്യവസ്ഥ നടപ്പാക്കുന്നു