ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം.
Insurance
ലോട്ടറിയുടെ വരുമാനം ഇന്‍ഷുറന്‍സിന് വേണ്ടി.... ഒരു ലക്ഷം രൂപയുടെ ചികില്‍സാ ചെലവ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ നല്‍കും; ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്യാരണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന അഥവാ എപിവൈ. സര്‍ക്കാര്‍ ജോലിക്ക് ഇത്രയേറെ പേര്‍ യത്‌നിക്കുന്നതിന് പിന്നിലെ പ്രധാന കാരണം പെന്‍ഷനാണ്...
നിരത്തിലിറങ്ങുമ്ബോള്‍ ഇന്‍ഷുറന്‍സ് ഒരു തലവേദനയാകുന്ന രീതിയിലേക്ക് മാറുമോ എന്ന് വാഹന ഉടമകള്‍ക്ക് ഇനി ഭയക്കേണ്ടി വരില്ല. വാഹന ഉടമകളുടെ പേരില്‍ എടുക്കേണ്ട നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍...