പലരുടേയും മനസ്സില്‍ വളരെ ക്രിയാത്മകമായ ബിസിനസ് ഐഡിയകളുണ്ട്. 'പക്ഷെ, അവ നടപ്പാക്കാന്‍ പണമെവിടെ...?'
Investment
കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ട് മ്യൂച്ചല്‍ഫണ്ട് ഹൗസുകള്‍ മിനിമം തുക ഇപ്പോള്‍ നൂറു രൂപയായി താഴ്ത്തിയിരിക്കുകയാണ്
ന്യൂഡൽഹി∙ 40 കോടി ഡോളറിന്റെ പുതിയ നിക്ഷേപം കൂടി ലഭിച്ചതോടെ കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ്പിന് 360 കോടി ഡോളറിന്റെ മൂല്യം (ഏകദേശം 25,800 കോടി രൂപ) .