Headlines

ജിഎസ്ടി നിരക്കുകളുടെ ഏകീകരണം: നിർണായക തീരുമാനം സെപ്തംബർ 9-ന് ; ഉദ്യോഗസ്ഥ സമിതിയുടെ നിർദേശങ്ങളാണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പരിഗണിക്കുന്നത്

സെപ്തംബർ ഒൻപതിന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ചരക്ക് സേവന നികുതി(ജിഎസ്ടി/GST) നിരക്കുകൾ ഏകീകരിക്കുന്നതിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു; 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ; കേരളമടക്കമുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു; നിരവധി അപാകതകൾ നിലനിൽക്കുന്നു

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ;കേരളമടക്കം സംസ്ഥാനങ്ങൾ നികുതി സ്ലാബുകൾ പരിഷ്‍കരിക്കാനുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു

വിദേശമദ്യ കയറ്റുമതി; ചട്ടങ്ങളിൽ ഇളവുകൾ നിർദേശിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട്  പുതിയ മദ്യനയത്തിൽ പരിഗണിച്ചേക്കും

വിദേശമദ്യം(Foreign Liquor) കയറ്റുമതി(Export) ചെയ്യുന്നതിനുള്ള ചട്ടങ്ങളിൽ(Rules) ഇളവുകൾ നിർദേശിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാർ പുതിയ മദ്യനയത്തിൽ പരിഗണിച്ചേക്കും