Investment

ബൈജൂസിന് 40 കോടി കൂടി, മൂല്യം 360 കോടി ഡോളർ (ഏകദേശം 25,800 കോടി രൂപ)

ബൈജൂസിന് 40 കോടി കൂടി, മൂല്യം 360 കോടി ഡോളർ (ഏകദേശം 25,800 കോടി രൂപ)

ന്യൂഡൽഹി∙ 40 കോടി ഡോളറിന്റെ പുതിയ നിക്ഷേപം കൂടി ലഭിച്ചതോടെ കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ്പിന് 360 കോടി ഡോളറിന്റെ മൂല്യം (ഏകദേശം 25,800 കോടി രൂപ) .