കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിൽ ഇതുവരെ 12,500 വ്യാജ സ്ഥാപനങ്ങളെ കണ്ടെത്തി; കൂടുതലും മെറ്റൽ സ്ക്രാപ്പ്, മാൻപവർ സപ്ലൈ സർവീസ് മേഖലകളിൽ
മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തണം: ബാലാവകാശ കമ്മീഷൻ
1.61 ലക്ഷം കോടി ജൂണിലെ ജി എസ് ടി വരുമാനം; 12 ശതമാനം വര്‍ധനവ് -ഏഴാം തവണയാണ് വരുമാനം 1.50 ലക്ഷം കോടി കടക്കുന്നത്
ജി.എസ്.ടി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധവളപത്രമിറക്കണം. -ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള.