ഒരു ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ പോകുന്ന ലോകത്തെ 50 സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ച് കമ്ബനികളും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെയ്‌ലി ഹണ്ട്...
2015 ഡിസംബര്‍ അഞ്ചിന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രവൃത്തി ആരംഭിച്ചപ്പോള്‍ 2018 സപ്തംബര്‍ ഒന്നോടെ വിഴിഞ്ഞം തീരത്ത് കപ്പലടുക്കുമെന്ന് ഗൗതം അദാനി പറഞ്ഞിരുന്നു.
ആര്യയുടെ വധുവിനെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോ വന്‍ വിവാദമായിരുന്നു.
ഫെനി കുടിക്കാനായി ഗോവ വരെ പോകണമെന്ന് കരുതുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി കേരളാ കശുവണ്ടി വികസന കോര്‍പ്പറേഷന്‍