ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരെക്കുറിച്ചു നികുതി വകുപ്പ് അന്വേഷിക്കുന്നു

ന്യൂഡൽഹി: സംശയകരമായ സാഹചര്യത്തിൽ വ്യക്തികൾ നടത്തിയ 87,000 നിക്ഷേപത്തെക്കുറിച്ച് ആദായ നികുതി വകുപ്പ് അവസാനവട്ട വിലയിരുത്തൽ തുടങ്ങി. നോട്ട് നിരോധനത്തിനു ശേഷം നടത്തിയ നിക്ഷേപമാണിത്. ഈ മാസം വിലയിരുത്തൽ പൂർത്തിയാക്കാനാണ് നിർദേശം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത വ്യക്തികൾ,  സ്ഥാപനങ്ങൾ എന്നിവരെക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്.ഇത്തരം വ്യക്തികൾ മുൻപ് നൽകിയ റിട്ടേണുകൾ പരിശോധിച്ച്, നിലവിൽ നടത്തിയ നിക്ഷേപത്തെക്കുറിച്ചു പരിശോധന നടത്താനാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നിർദേശം നൽകിയിരിക്കുന്നത്.

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...