ആന്ധ്രയുടെ വിഭജനത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്
ഇന്ത്യയിലെ പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിലൊന്നാണ് പാൻ കാർഡ്. ആദായ നികുതി വകുപ്പാണ് പാൻ കാർഡ് നൽകുന്നത്. തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവകളായും പാൻ കാർഡ് ഉപയോഗിക്കാറുണ്ട്...
സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പാര്‍പ്പിട പദ്ധതിയുടെ നിര്‍മാണം ഈ വര്‍ഷാവസാനം തുടങ്ങും. ബാക്കിയുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനം 2020 അവസാനമായിരിക്കും ആരംഭിക്കുക
കുറഞ്ഞത് രണ്ട് ലക്ഷം രൂപ മുതലുളള ഇടപാടുകളാണ് ആര്‍ടിജിഎസിലൂടെ നടത്താനാകുക. ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് കൂടിയ പരിധി ഇല്ല