സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 1000 കോടി സ്വരൂപിക്കാന്‍ കേരളം; നാല് സ്വകാര്യ നിക്ഷേപകരെ കണ്ടെത്തി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 1000 കോടി സ്വരൂപിക്കാന്‍ കേരളം; നാല് സ്വകാര്യ നിക്ഷേപകരെ കണ്ടെത്തി

യൂണികോണ്‍ ഇന്ത്യ വെന്‍ച്വേഴ്‌സ്, എക്‌സീഡ് ഇലക്‌ട്രോണ്‍ ഫണ്ട്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക്, സ്‌പെഷ്യാലെ ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാല് എയ്ഞ്ചല്‍ ഫണ്ടുകള്‍