അന്തർസംസ്ഥാന വ്യാപാരവും ഇ-ഇൻവോയ്സിംഗും നിരീക്ഷണത്തിൽ; മറ്റ് സംസ്ഥാനങ്ങളിലെ വ്യാപാരികളുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങളെന്ന് സർക്കാർ
കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചെന്നൈയിൽ നിന്ന് പിടികൂടി; നിക്ഷേപകരുടെ പണം വകമാറ്റിയെന്നും ആരോപണം
ഏലം മേഖലയിൽ വീണ്ടും ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി; ഇടുക്കിയിൽ ₹40 ലക്ഷം അടപ്പിച്ച് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ്
അർജന്റീന ടീമിന്റെ കേരള സന്ദർശനം: ₹126 കോടിയുടെ സ്പോൺസർഷിപ്പ് ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ്; നോട്ടീസ് നൽകിയിട്ടും നികുതി അടച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ



