വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ

വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ

സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുജന സേവകര്‍ എന്നിവരുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ ബ്യൂറോ അന്വേഷണം/എന്‍ക്വയറി നടത്തുന്നു

മെഡിക്ലെയിം പോളിസി ക്ളെയിം നിഷേധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം

മെഡിക്ലെയിം പോളിസി ക്ളെയിം നിഷേധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം

ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കാന്‍സര്‍, ഹൃദയ സംന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നേടേണ്ടത് പ്രധാനമാണ്

പണമിടപാടില്‍ കൂടുതലും ക്യൂ ആര്‍ കോഡിലൂടെ

പണമിടപാടില്‍ കൂടുതലും ക്യൂ ആര്‍ കോഡിലൂടെ

പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള ക്യൂ.ആർ. ബാർകോഡ് റീഡറുകൾക്കും, ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ. ആർ.കോഡ് അഥവാ ദ്രുത പ്രതികരണ ചിഹ്നകം എന്നു വിളിക്കുന്നത്

ചാരിറ്റബിൾ സ്ഥാപനങ്ങൾക്കു നൽകുന്ന സംഭാവന അറിയേണ്ടതെല്ലാം

ചാരിറ്റബിൾ സ്ഥാപനങ്ങൾക്കു നൽകുന്ന സംഭാവന അറിയേണ്ടതെല്ലാം

ഒരു സാന്പത്തിക വര്‍ഷം ധര്‍മ്മ സ്ഥാപനങ്ങളുടെ ആസ്തികളില്‍ നിന്നുള്ള വരുമാനമോ സംഭാവനകളോ 85 ശതമാനവും അതതു വര്‍ഷം തന്നെ അത്തരം സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടതുണ്ട്