ഇനി ഗൂ​ഗിള്‍ പേ വഴിയും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം വെറും ഒരു മിനിട്ടില്‍!

ഇനി ഗൂ​ഗിള്‍ പേ വഴിയും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം വെറും ഒരു മിനിട്ടില്‍!

ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി വെറും ഒരു മിനിട്ടു കൊണ്ട് ബുക്ക് ചെയ്യാം. അതും ​ഗൂ​ഗിള്‍ പേ വഴി. ഐആര്‍സിടിസിയും ഗൂ​ഗിള്‍ പേയും ഇത് സംബന്ധിച്ച ധാരണകളില്‍ എത്തിക്കഴിഞ്ഞു. ​ഗൂ​ഗിള്‍ പേ വഴി ടിക്കറ്റ്...