ജി.എസ്.ടി. ആറാം വാർഷിക ദിനാചരണവും വിരമിച്ച സി.ജി.എസ്.ടി. ചീഫ് കമ്മീഷണർക്ക് സ്വീകരണവും നടന്നു.

ജി.എസ്.ടി. ആറാം വാർഷിക ദിനാചരണവും വിരമിച്ച സി.ജി.എസ്.ടി. ചീഫ് കമ്മീഷണർക്ക് സ്വീകരണവും നടന്നു.

കൊച്ചി: ജി.എസ്.ടി. ആറാം വാർഷിക ദിനാചരണവും വിരമിക്കുന്ന സി.ജി.എസ്.ടി. ചീഫ് കമ്മീഷണർ ജെയിൻ കെ നഥാനിയേലിന് സ്വീകരണവും നൽകി. 

പരോക്ഷ നികുതികൾ ഏകീകരിച്ച് ജി.എസ്.ടി സംവിധാനം നിലവിൽ വന്നിട്ട് ആറുവർഷം പിന്നിടുമ്പോൾ എന്ന വിഷയത്തിൽ ചർച്ചയും നടന്നു. ചർച്ചയിൽ സ്റ്റേറ്റ് GST ഡെപ്യൂട്ടി കമീഷണർ അനിൽ കുമാർ K.S, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രിസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ടോം ടി തോമസ്, മാൻ കനൂർ ഇംഗ്രഡ്യൻസ് പ്രൈവറ്റ് ലിമിറ്റഡ് ടീം ലീഡർ K. രാജൻ, സ്വാമി അസോസിയേറ്റ്സ് കൺട്രി ഹെഡ് കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.  

സി.ജി.എസ്.ടി. ചീഫ് കമ്മീഷണർ ജെയിൻ കെ നഥാനിയേൽ മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് നടന്ന പൊതു ചർച്ചയിൽ റിട്ട. SGST ടാക്സ് ഓഫീസർ അസീസ് കണ്ണോത്ത്, പ്രമുഖ ടാക്സ് പ്രക്ടിഷ്‌നർ സന്തോഷ് ജേക്കബ്, ടാക്സ് കേരള മാഗസീൻ എഡിറ്റർ വിപിൻ കുമാർ, സീനിയർ മാധ്യമ പ്രവർത്തകൻ ആനന്ദ് കൊച്ചുകുടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ജി എസ് ടി നിലവിൽ വന്ന് ആറുവർഷം പിന്നിടുമ്പോഴും ജി എസ് ടി ഉത്തരവുകളിൽ തർക്കം ഉന്നയിക്കാൻ ട്രൈബ്യൂണൽ സംവിധാനം ഇതുവരെ നിലവിൽ വരാത്തത് ജി എസ് ടി സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നേരിടുമെന്നും, പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ ഇപ്പോഴും ജി എസ് ടി സംവിധാനത്തിന് പുറത്ത് തുടരുന്നത് കാസ്കേഡിങ്ങ് ഇഫക്ട് ഉണ്ടാക്കും എന്നും അതിനാൽ ഇന്ധനങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്തണം എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

സ്വാമി അസോസിയേറ്റ്സ് ഒരു മൾട്ടി-ലൊക്കേഷനിലുള്ള നിയമ സ്ഥാപനമാണ്, സംസ്ഥാന, കേന്ദ്ര പരോക്ഷ നികുതികൾ, അതായത്, ചരക്ക് സേവന നികുതി (ജിഎസ്ടി), കസ്റ്റംസ്, വിദേശ വ്യാപാര നയം, അനുബന്ധ നിയമങ്ങൾ എന്നിവയിൽ പ്രാക്ടീസ് ചെയ്യുന്ന സ്ഥാപനമാണ്. 

എറണാകുളം അബാദ് പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ സ്വാമി അസോസിയേറ്റ്സ് കേരള ഇൻചാർജ് അഡ്വ. സിന്ധു നന്ദി പറഞ്ഞു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...