വീണ്ടും വന്‍ പദ്ധതിയുമായി ജിയോ; കടകളിലെ സൈ്വപ്പിങ് വിപണി കയ്യടക്കുക ലക്ഷ്യം

ടെലികോമിന് പിന്നാലെ ഫിന്‍ടെക് വിപണി ലക്ഷ്യം വെച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 20 കോടി ഉപയോക്താക്കളുമായി ജിയോ വിപണി പിടിച്ചതിന് പിന്നാലെ പോയിന്റ് ഓഫ് സെയിലില്‍ ചുവടുറപ്പിക്കുവാനാണ് ലക്ഷ്യം.