റെസ്റ്റോറന്റുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കണമെന്ന് സംഘടന; വാടകയിനത്തില്‍ ഇളവുകള്‍ വേണം
കൊറോണ വൈറസും തുടര്‍ന്നുള്ള ലോക് ഡൗണുമാണ് വ്യവസയ ലോകത്തെ ഇത്തരം ഒരു ആവശ്യം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്.
സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ ഏപ്രിൽ 18 വരെ സ്വീകരിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക്.