രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും ഉന്നത മാനേജ്മെന്റ് തലത്തിലുളളവരുടെ ശമ്ബളം സംബന്ധിച്ച വ്യവസ്ഥകള്‍ ഉടന്‍ പരിഷ്കരിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.
വാനം നോക്കികളുടെ സന്തതികളാണ് നമ്മൾ. അതിൽ നിന്നാണ് ജ്യോതിശാസ്ത്രവും സമയഗണനവും എല്ലാം നമ്മൾ നിർമിച്ചത്!
ഗോവയില്‍നിന്ന് താമസിയാതെ കൂടുതല്‍ മദ്യം മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകാം.
സ്വർണവില അപ്രതീക്ഷിതമായ കുതിപ്പു കാഴ്ചവെച്ചിരിക്കുകയാണ്