പുതിയ മേക്ക് ഓവറില്‍ 2020 മോഡല്‍ ഫോക്സ് വാഗൻ  പസാറ്റ്

പുതിയ മേക്ക് ഓവറില്‍ 2020 മോഡല്‍ ഫോക്സ് വാഗൻ പസാറ്റ്

നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ 2020 മോഡല്‍ ഫോക്സ്വാഗണ്‍ പസാറ്റ് പ്രദര്‍ശിപ്പിച്ചു. യുഎസ് സ്പെസിഫിക്കേഷനുകളുള്ള പുതു തലമുറ പസാറ്റ് സെഡാനാണ് അനാവരണം ചെയ്തത്.

അസമത്വം ആഗോള പ്രതിസന്ധി; രണ്ട് ദിവസം കൂടുമ്പോള്‍ പുതിയ കോടീശ്വരന്മാര്‍ ഉണ്ടാകുന്നു.

അസമത്വം ആഗോള പ്രതിസന്ധി; രണ്ട് ദിവസം കൂടുമ്പോള്‍ പുതിയ കോടീശ്വരന്മാര്‍ ഉണ്ടാകുന്നു.

വര്‍ദ്ധിച്ചു വരുന്ന സാമ്ബത്തിക അസമത്വം രാജ്യത്തെ സാമൂഹ്യ സ്ഥിതി വളരെ ഗുരുതരമായ അവസ്ഥയിലേയ്ക്ക് എത്തിച്ചിരിക്കുന്നതായി ഓക്സ്ഫാം ഇന്‍ ഇക്വാലിറ്റി റിപ്പോര്‍ട്ട്