ലയൺസ് ഡിസ്ട്രിക്ട് 318 C യുടെ നേതൃത്വത്തില് നടത്തിയ ഭിന്നശേഷിക്കാര്ക്കായുള്ള കായികമേള " ലയണത്തലോൺ 2019" എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്ൻ ഇന്റർനാഷണൽ ഡയറക്ടർ K.ധനപാലന് ഉദ്ഘാടനം ചെയ്തു.
ദോഹ: സ്കാം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ പ്രാദേശിക ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി.
ന്യൂഡല്‍ഹി: കൃത്യമായ രേഖകളില്ലാത്ത ഒരു ലക്ഷത്തിലധികം കടലാസു കന്പനികളുടെ അംഗീകാരം റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അനധികൃത ഫണ്ടുകള്‍...
ന്യൂഡല്‍ഹി: നാലുമണിക്കൂറിനകം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുളള പരിഷ്‌കരണ നടപടികള്‍ ആലോചനയിലാണെന്ന് ധനമന്ത്രാലയം. കുറഞ്ഞ സമയം കൊണ്ട് നികുതി റിട്ടേണ്‍ ഫോം പൂരിപ്പിക്കാനുളള സാഹചര്യവും മറ്റും ഒരുക്കി ഇത്...