Sports2018 ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരങ്ങള്‍ തൂത്ത്വാരി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി.by TAX KERALAJanuary 24, 2019തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്.