നിലവിലെ നിരക്ക് കുറയ്ക്കലും കൂടി കണക്കിലെടുക്കുമ്ബോള്‍ ഈ വര്‍ഷം ഇതുവരെ റിസര്‍വ് ബാങ്ക് 110 ബിപിഎസ് കുറച്ചിട്ടുണ്ട്.
Banking
വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും
ബാങ്കുകളുടേതിന് സമാനമായ നിയന്ത്രണങ്ങള്‍ ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും കൊണ്ടുവന്നേക്കും
ഒറ്റ തവണ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കും



