Banking

വസ്തുജാമ്യ വായ്പ നിങ്ങളെ കുഴയ്ക്കുന്നുണ്ടോ? ഇതാ ഏതാനും പോംവഴികള്‍

വസ്തുജാമ്യ വായ്പ നിങ്ങളെ കുഴയ്ക്കുന്നുണ്ടോ? ഇതാ ഏതാനും പോംവഴികള്‍

വന്‍ സംരംഭകരും ബിസിനസുകാരും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുമെടുക്കുന്ന വസ്തുജാമ്യ വായ്പകളുടെ കാര്യത്തില്‍ വരുംദിനങ്ങള്‍ അത്ര ശോഭനമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം