കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി 2,198.55 കോടി രൂപ കേന്ദ്രം അനുവദിച്ചു

കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി 2,198.55 കോടി രൂപ കേന്ദ്രം അനുവദിച്ചു

കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി 2,198.55 കോടി രൂപ കേന്ദ്രം അനുവദിച്ചു. 40,000 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി ഇന്നലെ കേന്ദ്രം നല്‍കിയത്.

ജൂലൈയില്‍ നല്‍കിയ 75,000 കോടി രൂപ കൂടി ചേര്‍ത്ത് ഈ സാമ്ബത്തിക വര്‍ഷം 1.15 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം അനുവദിച്ചത്.