റസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ 5 കോടി രൂപയുടെ ക്രമക്കേട് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി

റസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ 5 കോടി രൂപയുടെ ക്രമക്കേട്  സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി

സംസ്ഥാന ജി.എസ്.ടി തലശ്ശേരി ഇന്റലിജിന്‍സ് യൂണിറ്റ് റസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ 5 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഏകദേശം 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. പരിശോധന നടത്തി നികുതി വെട്ടിപ്പ് കണ്ടെത്തിയ തലശ്ശേരി ഇന്റലിജന്‍സ് യൂണിറ്റ് ആണ്.