Direct Taxes

ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ.- നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കും

ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ.- നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കും

നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് കരുതുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്ക് 3.5 ലക്ഷവും 80 വയസിന് മുകളിലുള്ളവര്‍ക്ക് 5.5 ലക്ഷവുമായി പരിധി...

പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

ഇലക്‌ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായിട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ടിഡിഎസ് റിട്ടേണുകള്‍ ഈ ​മാ​സം 31നു ​മു​ന്പ് ഫ​യ​ല്‍ ചെ​യ്യേ​ണ്ട​താ​ണ്; അല്ലെന്ൻകിൽ പിഴ പ്രതിദിനം 200 വരെ!

ടിഡിഎസ് റിട്ടേണുകള്‍ ഈ ​മാ​സം 31നു ​മു​ന്പ് ഫ​യ​ല്‍ ചെ​യ്യേ​ണ്ട​താ​ണ്; അല്ലെന്ൻകിൽ പിഴ പ്രതിദിനം 200 വരെ!

സ്രോ​ത​സി​ല്‍ പി​ടി​ച്ച നി​കു​തി നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​ട​യ്ക്കു​ക​യും അ​തി​നു​ള്ള ത്രൈ​മാ​സ റി​ട്ടേ​ണു​ക​ള്‍ യ​ഥാ​സ​മ​യം ഫ​യ​ല്‍ ചെ​യ്യു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മേ നി​കു​തി​ദാ​യ​ക​ന്...

ആദായ നികുതി റിട്ടേണ്‍ നല്‍കാത്തവര്‍ സൂക്ഷിക്കുക; നോണ്‍ ഫയലേഴ്‌സ് മോണിറ്ററിംഗ് സിസ്റ്റവുമായി കേന്ദ്രസർക്കാർ!!

ആദായ നികുതി റിട്ടേണ്‍ നല്‍കാത്തവര്‍ സൂക്ഷിക്കുക; നോണ്‍ ഫയലേഴ്‌സ് മോണിറ്ററിംഗ് സിസ്റ്റവുമായി കേന്ദ്രസർക്കാർ!!

വലിയ തോതില്‍ പണമിടപാടുകള്‍ നടത്തിയിട്ടും ആദായനികുതി റിട്ടേണ്‍ നല്‍കാതെ മുങ്ങി നടക്കുന്നതവരാണോ നിങ്ങള്‍? എങ്കില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു