ആക്ടിങ് ധനമന്ത്രി പിയുഷ് ഗോയല്‍ നടപ്പാക്കിയ 'റിബേറ്റ്' പ്രകാരം ഇനി പ്രതിവര്‍ഷം 10,900 രൂപ നികുതി നല്ക്കേണ്ടതില്ല
Direct Taxes
പുതിയ പ്രഖ്യാപനങ്ങളിലൂടെ നിങ്ങൾക്ക് മെച്ചം ലഭിക്കുമോ?
ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ റിബേറ്റ് പ്രഖ്യാപിച്ചതിനു പിന്നിലെ തന്ത്രമിതാണ്.
ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി; ഇളവ് ഒന്നരലക്ഷവും; ആറര ലക്ഷം രൂപവരെയുള്ളവര്‍ ആദായനികുതി നല്‍കേണ്ടതില്ല