2.5 ലക്ഷംത്തിന് മുകളില്‍ മൊത്തവരുമാനമുളളവര് റിട്ടേണ്‍ നല്‍കണം. റിട്ടേണ്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം.
Direct Taxes
കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് സമയം നീട്ടിയത്
ജൂലൈ 31, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി
ഐടിആർ ഫയൽ ചെയ്യാതിരുന്നാൽ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കുകയും പ്രോസിക്യൂഷൻ നേരിടേണ്ടി വരികയും ചെയ്യും



