രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇപ്രകാരം പ്രതികരിച്ചത്.

എംഎസ്എംഇ മേഖലയ്ക്ക് ബില്‍ ഡിസ്കൗണ്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ എല്ലാ ബാങ്കുകളുടെ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഒന്‍പത് ദിവസത്തെ വായ്പ മേളയിലൂടെ രാജ്യത്തെ ബാങ്കുകള്‍ 81,781 കോടി രൂപയുടെ വായ്പകളാണ് നല്‍കിയത്. ഇതില്‍ 34,342 കോടി രൂപയും പുതിയ വായ്പകളാണ്.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

Loading...