400 ചാർട്ടേഡ് അക്കൗണ്ടൻറ്, കമ്പനി സെക്രട്ടറിമാർക്കെതിരെ നടപടി വരുന്നു

ചൈനീസ് വ്യവസായികളുടെ ഇന്ത്യയിലെ അനധികൃത നിക്ഷേപത്തിനായി ഉണ്ടാക്കിയ കടലാസ് കമ്പനികൾക്ക് വഴിവിട്ട് സഹായം ചെയ്തു കൊടുത്ത രാജ്യത്തെ നാനൂറോളം കമ്പനി സെക്രട്ടറിമാർക്കും ചാർട്ടേഡ് അക്കൗണ്ടൻറ് മാർക്കുമെതിരെ നടപടി കേന്ദ്ര സർക്കാർ ശുപാർശ ചെയ്തു. രാജ്യത്തെ വൻ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ചട്ടങ്ങൾ ലംഘച്ചുള്ള ചൈനീസ് കമ്പനികളുടെ ഇടപാടുകൾ.

കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയമാണ് നടപടി നിർദ്ദേശിച്ചത്. ധനകാര്യ ഇന്റലിജൻസ്  യൂണിറ്റുകളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...