ക്രൂഡ് ഓയിലിന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില

ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ക്രൂഡ് ഓയില്‍ വില ഉയ‍ര്‍ന്നതും റിസര്‍വ് ബാങ്ക് ഈ വര്‍ഷം രണ്ടാമതും വായ്പാ പലിശ നിരക്ക് കുറച്ചതും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന്റെയും പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഫെബ്രുവരിയിലും, ഏപ്രിലിലും വായ്പാ പലിശ നിരക്ക് കുറച്ചത് സമ്ബദ്‍വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്

Also Read

ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള 50 മികച്ച ജോലിസ്ഥലങ്ങളുടെ   പട്ടികയില്‍ ഇടംപിടിച്ച് ഹാരിസണ്‍സ് മലയാളം

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

Loading...