രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു, ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലക്കയറ്റം

രാജ്യത്തെ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഏപ്രിലില്‍ 3.07 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 3.18 ശതമാനമായിരുന്നു. ഇന്ധന വില ഏപ്രിലില്‍ കുറഞ്ഞ് നിന്നതാണ് പ്രധാനമായും പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 3.62 ശതമാനമായിരുന്നു. എന്നാല്‍, ഭക്ഷ്യ വസ്തുക്കളുടെ വിലകള്‍ വലിയ തോതില്‍ ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വില 7.37 ശതമാനമായാണ് ഉയര്‍ന്നത്. മാര്‍ച്ചിലെ 5.68 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ധനവുണ്ടായത്. പച്ചക്കറി വില 40.65 ശതമാനം കൂടിയതാണ് പ്രധാനമായും ഭക്ഷ്യ വിലക്കയറ്റത്തിന് വഴിവച്ചത്.

ഏപ്രിലില്‍ ഇന്ധനം - ഊര്‍ജ വിലക്കയറ്റം 5.41 ശതമാനത്തില്‍ നിന്ന് 3.84 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഏപ്രില്‍ മാസത്തിലെ ചില്ലറ വിലകളുടെ അടിസ്ഥാനത്തിലുളള റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. 2.92 ശതമാനമാണ് ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക്.

Also Read

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

Loading...