പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലേ?, ആശങ്കപ്പെടേണ്ട!; സമയപരിധി സര്‍ക്കാര്‍ നീട്ടി

ആധാര്‍ പാനുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 30 വരെ ആറുമാസത്തേയ്ക്കാണ് നീട്ടിയത്. ഇത് ആറാം തവണയാണ് വ്യക്തികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത്. അതേസമയം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ ആധാര്‍ നമ്ബറുമായി പാന്‍ ബന്ധിപ്പിച്ചിരിക്കണമെന്നത് നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നുമുതല്‍ ഇത് ബാധകമാണെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസിന്റെ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈ മാസം 31 വരെയായിരുന്നു ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിറ്റി)ആണ് പുതുക്കിയ തീയതി സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

മാര്‍ച്ച്‌ 31ന് മുന്‍പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ്് അസാധുവാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പ്രത്യക്ഷനികുതിവകുപ്പ് രംഗത്തുവന്നത്.

Also Read

തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും: പെട്രോളിയം ഡീലർമാരുടെയും ടാങ്കർ ഡ്രൈവർമാരുടെയും തർക്കം കടുത്തു

തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും: പെട്രോളിയം ഡീലർമാരുടെയും ടാങ്കർ ഡ്രൈവർമാരുടെയും തർക്കം കടുത്തു.

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും: ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള 50 മികച്ച ജോലിസ്ഥലങ്ങളുടെ   പട്ടികയില്‍ ഇടംപിടിച്ച് ഹാരിസണ്‍സ് മലയാളം

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

Loading...