ഡോളറിനു കിതപ്പ്, രൂപ 7 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഡോളറിനു കിതപ്പ്, രൂപ 7 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഡോ​​​ള​​​ര്‍ വീ​​​ണ്ടും ദു​​​ര്‍​​​ബ​​​ല​​​മാ​​​യി. രൂ​​​പ ക​​​യ​​​റി. വി​​​വി​​​ധ ക​​​റ​​​ന്‍​​​സി​​​ക​​​ളു​​​മാ​​​യു​​​ള്ള ഡോ​​​ള​​​ര്‍​​​നി​​​ര​​​ക്ക് ഈ​​​യി​​​ടെ കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണ്. അ​​​തി​​​നൊ​​​പ്പ​​​മാ​​​ണു രൂ​​​പ​​​യും ക​​​യ​​​റു​​​ന്ന​​​ത്.ഇ​​​ന്ന​​​ലെ ഡോ​​​ള​​​ര്‍​​​വി​​​ല 56 പൈ​​​സ കു​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ ഡോ​​​ള​​​റി​​​ന് 68.54 രൂ​​​പ​​​യാ​​​യി. ഏ​​​ഴു​ മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​​​ന്ന നി​​​ര​​​ക്കി​​​ലാ​​​യി രൂ​​​പ.

പൗ​​​ണ്ട്, യൂ​​​റോ, സ്വി​​​സ്ഫ്രാ​​​ങ്ക്, ജാ​​​പ്പ​​​നീ​​​സ് യെ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യോടെ​​​ല്ലാം ഡോ​​​ള​​​ര്‍ ദുര്‍​​​ബ​​​ല​​​മാ​​​യി​​​വ​​​രി​​​ക​​​യാ​​​ണ്. യൂ​​​റോ 1.14 ഡോ​​​ള​​​റി​​​ലേ​​​ക്കും പൗ​​​ണ്ട് 1.33 ഡോ​​​ള​​​റി​​​ലേ​​​ക്കും ഉ​​​യ​​​ര്‍​​​ന്നു.

ഡോ​​​ള​​​ര്‍​​​നി​​​ര​​​ക്ക് താ​​​ഴു​​​മ്പോ​​​ള്‍ വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ര്‍ ഇ​​​ന്ത്യ പോ​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ ​​​ണം നീ​​​ക്കു​​​ന്ന​​​തു സാ​​​ധാ​​​ര​​​ണ​​​മാ​​​ണ്. ഈ ​​​മാ​​​സം 15 വ​​​രെ വി​​​ദേ​​​ശി​​​ക​​​ള്‍ 22,000 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ര്‍ ഇ​​​ന്ത്യ​​​ന്‍ ഓ​​​ഹ​​​രി​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ചു. ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ലെ കു​​​തി​​​പ്പി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​വും അ​​​താ​​​ണ്. വെ​​​ള്ളി​​​യാ​​​ഴ്ച മാ​​​ത്രം 4323 കോ​​​ടി​​​യാ​​​ണു വി​​​ദേ​​​ശി​​​ക​​​ള്‍ നി​​​ക്ഷേ​​​പി​​​ച്ച​​​ത്.

വി​​​ദേ​​​ശി​​​ക​​​ളു​​​ടെ പ​​​ണ​​​മൊ​​​ഴു​​​ക്ക് ഇ​​​ന്ത്യ​​​ന്‍ ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ വി​​​പ​​​ണി​​​മൂ​​​ല്യം 150 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ചു. മാ​​​ര്‍​​​ച്ചി​​​ല്‍ മാ​​​ത്രം 14 ല​​​ക്ഷം കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യാ​​​ണു വി​​​പ​​​ണി​​​മൂ​​​ല്യ​​​ത്തി​​​ല്‍ വ​​​ര്‍​​​ധി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ ജി​​​ഡി​​​പി വ​​​ള​​​ര്‍​​​ച്ച​​​യും തൊ​​​ഴി​​​ല്‍​​​വ​​​ര്‍​​​ധ​​​ന​​​യും ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ത് അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ പ​​​ലി​​​ശ​​​നി​​​ര​​​ക്കു കു​​​റ​​​യ്ക്കാ​​​ന്‍ ഇ​​​ട​​​യാ​​​ക്കും. ഇ​​​ന്നും നാ​​​ളെ​​​യും യു​​​എ​​​സ് കേ​​​ന്ദ്ര​​​ബാ​​​ങ്ക് ആ​​​യ ഫെ​​​ഡി​​​ന്‍റെ പ​​​ണ​​​ന​​​യ​​​ക​​​മ്മി​​​റ്റി യോ​​​ഗ​​​മു​​​ണ്ട്. അ‌​​​തി​​​ല്‍ പ​​​ലി​​​ശ കു​​​റ​​​യ്ക്കു​​​മെ​​​ന്ന് ആ​​​രും ക​​​രു​​​തു​​​ന്നി​​​ല്ല. എ​​​ന്നാ​​​ല്‍, മൂ​​​ന്നു​​​നാ​​​ലു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ പ​​​ലി​​​ശ കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

പ​​​ലി​​​ശ കു​​​റ​​​യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണു ഡോ​​​ള​​​ര്‍ നി​​​ര​​​ക്ക് കു​​​റ​​​യാ​​​നും വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ര്‍ വി​​​ക​​​സ്വ​​​ര​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ണം കൊ​​​ണ്ട‌ു​​​പോ​​​കാ​​​നും പ്രേ​​​ര​​​ക‌​​​മാ​​​യ​​​ത്. ഇ​​​ന്ത്യ‌​​​യെ​​​പ്പോ​​​ലെ ‌ചൈ​​​ന​​​യി​​​ല‌ും ഓ​​​ഹ​​​രി​​​ക​​​ള്‍ ക​​​യ​​​റി. പ​​​ത്തു മാ​​​സ​​​ത്തെ ഉ​​​യ​​​ര്‍​​​ന്ന നി​​​ല​​​യി​​​ലാ​​​ണു ചൈ​​​നീ​​​സ് ഓ​​​ഹ​​​രി​​​ക​​​ള്‍.ഇ​​​ന്ത്യ​​​ന്‍ സെ​​​ന്‍​​​സെ​​​ക്സ് ഇ​​​ന്ന​​​ലെ 70.75 പോ​​​യി​​​ന്‍റ് ക​​​യ​​​റി 38,095.07ലും ​​​നി​​​ഫ്റ്റി 35.35 പോ​​​യി​​​ന്‍റ് ക​​​യ​​​റി 11,462.2 ലും ​​​ക്ലോ​​​സ് ചെ​​​യ്തു.
രൂ​​​പ​​​യു​​​ടെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യ ക​​​യ​​​റ്റം ഐ​​​ടി ക​​​മ്പ​​​നി​​​ക​​​ള്‍​​​ക്കും ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ര്‍​​​ക്കും ഗു​​​ണ​​​ക​​​ര​​​മ​​​ല്ല. ക​​​യ​​​റ്റു​​​മ​​​തി​​​ക്കു തി​​​രി​​​ച്ച​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ഭ​​​യം. ഐ​​​ടി ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഡോ​​​ള​​​ര്‍ വ​​​രു​​​മാ​​​നം കു​​​റ​​​യി​​​ല്ലെ​​​ങ്കി​​​ലും അ​​​തു രൂ​​​പ​​​യി​​​ലാ​​​ക്കു​​​മ്പോ​​​ള്‍ കു​​​റ​​​വു​​​ണ്ടാ​​​കും

Also Read

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

Loading...