ചെറുകിട ഇടത്തരം കമ്ബനികളിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യം

കൊവിഡ് 19 വൈറസ് ബാധ രാജ്യത്തെ സമ്ബത്തിക രംഗത്തേയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ചെറുകിട ഇടത്തരം കമ്ബനികളിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യം.വാണിജ്യ വ്യാപര മേഖലയിലെ സംഘടനകളായ ഫിക്ക്, അസോചം, സിഐഐ എന്നിവര്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം ആവശ്യപ്പെട്ടു.21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലത്തില്‍ വേതനം നല്‍കാന്‍ സര്‍ക്കാന്‍ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ബ്രിട്ടണില്‍ ഇത്തരത്തില്‍ 80 ശതമാനം വേതനം നല്‍കാമെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് തീരുമാനിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കമ്ബനികള്‍ ഇത്തരമ്ബൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചത്.

Also Read

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

Loading...