എംഎസ്എംഇ മേഖലയിലെ വിവിധ രജിസ്ട്രഷൻ നടപടിക്രമങ്ങളെ കുറിച്ച് അറിവ് ആഗ്രഹിക്കുന്ന സംരംഭകർക്കായി ഏകദിന വർക്ക്ഷോപ്പ്

എംഎസ്എംഇ മേഖലയിലെ വിവിധ രജിസ്ട്രഷൻ നടപടിക്രമങ്ങളെ കുറിച്ച് അറിവ് ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എൻ്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് (KIED), ഒരു ദിവസത്തെ വർക് ഷോപ്പ് സംഘടിപ്പിക്കുന്നു.

ജനുവരി ഒമ്പതിന് കീഡ് ക്യാമ്പസ് കളമശ്ശേരിയിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകർ ആകാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കോഴ് ഫീ 500/- (ഭക്ഷണം ഉൾപ്പെടെ).

പരിശീലനത്തിന് പങ്കെടുക്കാൻ താത്‌പര്യമുള്ളവർ http://kied.info/training-calender/ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890/0484 2550322/9188922800/9188922785.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu

Also Read

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനം 'കോണ്‍ഫ്‌ളുവന്‍സ്-2024' കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ഗൂഗിളിലെ ദിലീപ് ജോര്‍ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും

ലയൺസ് അശ്വമേധം ബിസിനസ് കോൺക്ലേവ് 2024 : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 210 ലധികം വ്യവസായ പ്രതിനിധികൾ പങ്കെടുക്കുന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ-വിദ്യാഭ്യാസ ഉച്ചകോടി കോണ്‍ഫ്ളുവന്‍സ് 2024 നവംബര്‍ ആറിന് കൊച്ചിയില്‍ ; രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും

കയറ്റുമതി ഇറക്കുമതി നടപടി ക്രമങ്ങൾ: മൂന്ന് ദിവസത്തെ ശിൽപശാല ; താത്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം

Loading...