ആർ.ടി.ഐ. കേരള ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ ജനുവരി 12-ന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കും.

കൊച്ചി : ആർ.ടി.ഐ. കേരള ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ 2025 ജനുവരി 12-ന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വിവിധ പാനൽ ചർച്ചകളും , കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് തുടങ്ങിയ പരിപാടികൾ നടത്തപ്പെടുന്നു.

പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന പരിപാടിയിൽ തെരെഞ്ഞെടുത്ത വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്യുന്നു.

പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ, പാനൽ ക്ലാസുകൾ, സംവാദ ചർച്ചകൾ, സമ്മേളന പ്രവർത്തനങ്ങൾ തുടങ്ങിയവ ആണ്.

പരിപാടിയിൽ പങ്കെടുത്ത് വിജയകരമായ സംവാദങ്ങൾക്കും ഫലപ്രദമായ തീരുമാനങ്ങൾക്കും സഹകരിക്കാൻ എല്ലാവരോടും സംഘാടക സമിതി അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥന കമ്മറ്റിയുമായി ബന്ധപ്പെടുക.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu

Also Read

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനം 'കോണ്‍ഫ്‌ളുവന്‍സ്-2024' കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ഗൂഗിളിലെ ദിലീപ് ജോര്‍ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും

ലയൺസ് അശ്വമേധം ബിസിനസ് കോൺക്ലേവ് 2024 : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 210 ലധികം വ്യവസായ പ്രതിനിധികൾ പങ്കെടുക്കുന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ-വിദ്യാഭ്യാസ ഉച്ചകോടി കോണ്‍ഫ്ളുവന്‍സ് 2024 നവംബര്‍ ആറിന് കൊച്ചിയില്‍ ; രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും

കയറ്റുമതി ഇറക്കുമതി നടപടി ക്രമങ്ങൾ: മൂന്ന് ദിവസത്തെ ശിൽപശാല ; താത്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം

Loading...