ജൂൺ 4ന് കൊച്ചിയിൽ സംരംഭകർക്കായി സെമിനാർ ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

കൊച്ചി: സ്വന്തം ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും പുതിയ സംരംഭ സാധ്യതകൾ തേടുന്നവർക്കുമായി മലയാള മനോരമ തൊഴിൽവീഥിയും മുത്തൂറ്റ് ഫിൻകോർപ്പും ചേർന്ന് സംഘടിപ്പിക്കുന്ന “നാട്ടിൽ നല്ലൊരു സംരംഭം” ഏകദിന സെമിനാറിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

ജൂൺ 4ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കൊച്ചിയിലെ മലയാള മനോരമ പനമ്പിള്ളി നഗർ ഓഫീസിലാണ് സെമിനാർ നടക്കുക.

വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ, കൊച്ചി കോർപറേഷൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ജയ്‌സൺ ഡേവിഡ് എന്നിവർ വിവിധ സെഷനുകൾ നയിക്കും.

സംരംഭ രംഗത്ത് ശ്രദ്ധേയ വിജയം നേടിയ ലീല പ്രദീപ്, റനിത ഷാബു, എം.ടി. ജോഷി, കെ.എ. മാർട്ടിൻ എന്നിവർ അനുഭവങ്ങൾ പങ്കുവെക്കുന്ന പ്രത്യേക മുഖാമുഖ പരിപാടിയും നടക്കും.

എങ്ങനെ ഒരു സംരംഭ ആശയം കണ്ടെത്താം, ബിസിനസ് തുടങ്ങുന്നതിനുള്ള സാമ്പത്തിക-നിയമപരമായ നടപടികൾ, വിപണിയിൽ വിജയിക്കാൻ ആവശ്യമായ തന്ത്രങ്ങൾ, പുതിയ സംരംഭകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ വിശദമായ മാർഗനിർദേശങ്ങൾ സെമിനാറിൽ ലഭ്യമാകും. സംശയനിവാരണത്തിനും പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്.

സെമിനാറിന്റെ രജിസ്ട്രേഷൻ ഫീസ് ₹400 ആണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ₹300 നൽകി പങ്കെടുക്കാനാകും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 73566 06923

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

R Biz Finsol: ടാക്സേഷൻ, ഫിനാൻസ് മേഖലയിൽ പ്രഗത്ഭ സേവനത്തിനായി എറണാകുളത്ത് പുതിയ ഓഫീസ് ആരംഭിക്കുന്നു.

മണികോണ്‍ക്ലേവ് 2024 സാമ്പത്തിക-നിക്ഷേപക ഉച്ചകോടി ഡിസംബര്‍ 18, 19 ന് ; രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനം 'കോണ്‍ഫ്‌ളുവന്‍സ്-2024' കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ഗൂഗിളിലെ ദിലീപ് ജോര്‍ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും

ലയൺസ് അശ്വമേധം ബിസിനസ് കോൺക്ലേവ് 2024 : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 210 ലധികം വ്യവസായ പ്രതിനിധികൾ പങ്കെടുക്കുന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ-വിദ്യാഭ്യാസ ഉച്ചകോടി കോണ്‍ഫ്ളുവന്‍സ് 2024 നവംബര്‍ ആറിന് കൊച്ചിയില്‍ ; രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും

കയറ്റുമതി ഇറക്കുമതി നടപടി ക്രമങ്ങൾ: മൂന്ന് ദിവസത്തെ ശിൽപശാല ; താത്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം

Loading...