ജിഎസ്ടി : നികുതി വെട്ടിപ്പ് കണ്ടെത്താൻ വിരമിച്ച ഉദ്യോഗസ്ഥർ തിരിച്ചു വരുന്നു : വകുപ്പിലെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകും.
GST
പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിന് തയ്യാറാണെന്ന് കേന്ദ്രധനമന്ത്രി ; ജിഎസ്ടിയിലേക്ക് കൊണ്ടു വന്നാൽ 28 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക.
ആംനസ്റ്റി 2024 പദ്ധതിയിൽ പരിഗണിക്കാതെ ബാറുകളുടെ നികുതി കുടിശിക; ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്ത് വലിയ തുക കിട്ടാനുള്ളതായി സർക്കാർ കണക്കുകൾ.
ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാർ സഹായം, 2 ദേശീയപാത നിർമ്മാണത്തിന്റെ ജി എസ് റ്റി വിഹിതവും, റോയൽറ്റിയും ഒഴിവാക്കും



