ഹൗസ്കീപ്പിങ്, ക്ലീനിങ് സേവനങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ 8 കോടി രൂപയുടെ വെട്ടിപ്പ് ജി.എസ്.ടി. ഇന്റലിജൻസ് കണ്ടെത്തി

ഹൗസ്കീപ്പിങ്, ക്ലീനിങ് സേവനങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ 8 കോടി രൂപയുടെ വെട്ടിപ്പ് ജി.എസ്.ടി. ഇന്റലിജൻസ്  കണ്ടെത്തി

ഹൗസ്കീപ്പിങ്, ക്ലീനിങ് എന്നീ സേവനങ്ങളിൽ ഏർപ്പെട്ട് ബിസിനസ് നടത്തുന്ന എറണാകുളത്തെ ഒരു സ്ഥാപനത്തിൽ സംസ്ഥാന ജി.എസ.ടി. ഇന്റലിജൻസ് വിഭാഗം എറണാകുളം യൂണിറ്റ്- 4 നടത്തിയ പരിശോധനയിൽ വരുമാനത്തിൽ കുറവ് കാണിച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി.

 8 കോടി രൂപയുടെ ക്രമക്കേട് നടത്തി വൻ നികുതിവെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.30 ലക്ഷം രൂപ നികുതിയിനത്തിൽ ഈടാക്കാനായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നു. എറണാകുളത്തെ മറ്റ് ഇന്റലിജൻസ് യൂണിറ്റുകളും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ നിന്നും കറുകുറ്റി, പെരുമ്പാവൂർ സ്ക്വാഡുകളും പരിശോധനയിൽ പങ്കെടുത്തു.

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...