പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച് അടുത്ത ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
GST
പി എഫ് ലേക്ക് 2.50 ലക്ഷം രൂപയില്‍ അധികം തുക അടക്കുന്നവരില്‍നിന്ന് നികുതി ഈടാക്കുന്നതിന് പ്രത്യേക ക്രമീകരണവുമായി ധനമന്ത്രാലയം
ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലേക്ക് വീണ്ടും എത്തി
കൊവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കിയത് സപ്തംബര്‍ 30 വരെ നീട്ടി



