GST

ജി എസ് ടി തീരുമാനങ്ങൾ നടപ്പാക്കാത്തതിനാൽ വ്യാപാര മേഖലയ്ക്ക് വൻ ബാധ്യത: ഓൾ കേരള ജി എസ് ടി പ്രാക്ടീസ്നേഴ്സ് അസോസിയേഷൻ

ജി എസ് ടി തീരുമാനങ്ങൾ നടപ്പാക്കാത്തതിനാൽ വ്യാപാര മേഖലയ്ക്ക് വൻ ബാധ്യത: ഓൾ കേരള ജി എസ് ടി പ്രാക്ടീസ്നേഴ്സ് അസോസിയേഷൻ

ജി എസ് ടി കൗൺസിൽ തീരുമാനങ്ങൾ നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ അലംഭാവം വരുത്തുന്നത് വ്യാപാര മേഖലയ്ക്ക് വൻ ബാധ്യത വരുത്തുന്നു

മോദി സര്‍ക്കാരിന് ആശ്വാസം; ജിഎസ്ടി വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ലക്ഷം കോടി കടന്നു

മോദി സര്‍ക്കാരിന് ആശ്വാസം; ജിഎസ്ടി വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ലക്ഷം കോടി കടന്നു

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന് ആശ്വാസമായി രാജ്യത്തെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ഒരു ലക്ഷം കോടിയെന്ന ലക്ഷ്യം മറികടന്നു.