തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലുകൾ
Headlines
പുതിയ ജിഎസ്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഉടൻ ബയോമെട്രിക്സ് നിർബന്ധമാക്കുമെന്ന് സിബിഐസി മേധാവി
കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 12,500 വ്യാജ സ്ഥാപനങ്ങളെ കണ്ടെത്തി; കൂടുതലും മെറ്റൽ സ്ക്രാപ്പ്, മാൻപവർ സപ്ലൈ സർവീസ് മേഖലകളിൽ
മുഴുവൻ സർക്കാർ സ്കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തണം: ബാലാവകാശ കമ്മീഷൻ