അദാനി സോളാര്‍ കേരളത്തിലേക്ക്

അദാനി സോളാര്‍ കേരളത്തിലേക്ക്

കേരള വിപണി ലക്ഷ്യം വെച്ച്‌ അദാനി സോളാര്‍. അദാനി ഗ്രൂപ്പിന്റെ സോളാര്‍ നിര്‍മാണ വിഭാഗമായ അദാനി സോളാര്‍ 25 ശതമാനം വിഹിതമാണ് കേരള വിപണിയില്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സിഇഒ രമേഷ് നായര്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ സൗരോര്‍ജ ഉല്‍പാദനത്തിന് സാധ്യതകള്‍ ഏറെയാണെന്നും അതിനാല്‍ തന്നെ കേരള വിപണിയില്‍ അദാനി സോളാറിന് വന്‍ നേട്ടം കൈവരിക്കാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍, ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് ശേഷമാണ് കേരള വിപണിയിലേക്ക് അദാനി സോളാര്‍ ചുവടുവെയ്ക്കുന്നത്. റിസ്സോ സോളര്‍ എന്ന കമ്ബനിയെ എക്‌സ്‌ക്ല്യൂസീവ് ചാനല്‍ പങ്കാളിയാക്കിക്കൊണ്ടാണ് കേരള വിപണിയില്‍ അദാനി സോളാര്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. പാനലുകള്‍ക്ക് 25 വര്‍ഷത്തെ വാറന്റിയാണ് അദാനി സോളാര്‍ വാഗ്ദാനം ചെയ്യുന്നത്.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...