ആമസോൺ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങൾ വിതരണം നടത്തുന്ന സ്ഥാപനത്തിൽ 15 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.

ആമസോൺ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങൾ വിതരണം നടത്തുന്ന സ്ഥാപനത്തിൽ 15 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ്  സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.

തിരുവനന്തപുരത്ത് ആമസോൺ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങൾ വിതരണം നടത്തുന്ന സ്ഥാപനത്തിൽ തിരുവനന്തപുരം ഇന്റലിജൻസ് യൂണിറ്റ് -1 നടത്തിയ പരിശോധനയിൽ കുറഞ്ഞ നികുതി നിരക്കിൽ ഉത്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തി. 15 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് നടന്നിട്ടുള്ളതായാണ് കണ്ടെത്തൽ. കൂടുതൽ അന്വേഷണം നടന്നുവരുന്നു. 

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...