ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴിയുള്ള ഇടപാടുകള്‍; കള്ളപ്പണം വെളുപ്പിക്കല്‍, നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്ന് കേന്ദ്രം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴിയുള്ള ഇടപാടുകള്‍; കള്ളപ്പണം വെളുപ്പിക്കല്‍, നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്ന് കേന്ദ്രം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, കമ്ബനി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഇടപാടുകാരുടെ പേരില്‍ നടത്തുന്ന പണമിടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്ന് കേന്ദ്രം

വിഷയം സംബന്ധിച്ച്‌ ധനമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്. പണം കൈമാറ്റം, സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റം, ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യല്‍ എന്നിവയൊക്കെ ഇടപാടുകളായി തന്നെ കണക്കാക്കും.

Also Read

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

Loading...