വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കയറ്റുമതിയില്‍ നികുതിയിളവ് തുടരാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ടാക്സസ് ആന്റ് ലെവീസ് കാലാവധിയാണ് നീട്ടിയിട്ടുള്ളത്.

കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024 മാര്‍ച്ച്‌ 31 വരെയാണ് കയറ്റുമതിക്ക് നികുതിയിളവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ, ടെക്സ്റ്റൈല്‍ മന്ത്രാലയം വിജ്ഞാപനം ചെയ്ത നിരക്കില്‍ തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കും.

കയറ്റുമതിയിലെ നിയന്ത്രണം രാജ്യത്തെ ടെക്സ്റ്റൈല്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും കൂടാതെ, ഈ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇവ സാമ്ബത്തിക രംഗത്തും മാറ്റങ്ങള്‍ ഉണ്ടാക്കും.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...