ജിഎസ്ടി ശൃംഖലയിലെ വിവരങ്ങള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കുവയ്ക്കില്ലെന്ന് കേന്ദ്രം.

ജിഎസ്ടി ശൃംഖലയിലെ വിവരങ്ങള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കുവയ്ക്കില്ലെന്ന് കേന്ദ്രം.

ജിഎസ്ടി ശൃംഖലയെ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) പരിധിയില്‍കൊണ്ടുവന്ന വിജ്ഞാപനത്തിനെതിരെ കേരളം, ഡല്‍ഹി, പഞ്ചാബ്, ബംഗാള്‍, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിനോടായിരുന്നു കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയുടെ പ്രതികരണം. വിവരങ്ങള്‍ ദുരുപയോഗിക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ ഉറപ്പുനല്‍കി.

ഇഡിക്ക് വ്യാപാരികളുടെ വിവരം നല്‍കുകയോ ഇഡി വിവരങ്ങള്‍ ഇതിലേക്ക് ചേര്‍ക്കുകയോ ചെയ്യുന്നില്ല. പകരം നികുതി വെട്ടിപ്പടക്കമുള്ള കാര്യങ്ങളില്‍ നികുതി അധികാരികള്‍ക്ക് ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണിറ്റില്‍ നിന്ന് (എഫ്‍ഐയു) കൂടുതല്‍ വിവരം ലഭിക്കുന്നതിനാണ് വിജ്ഞാപനമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി ശൃംഖലയിലുള്ള വിവരങ്ങള്‍ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കാര്യങ്ങള്‍ക്ക് പങ്കുവയ്ക്കാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്യുമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആശങ്ക.

Also Read

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

Loading...