ജ്വല്ലറികളില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ് എന്നിവ തടയാന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്(എഫ്‌ഐയു). 7 ദിവസത്തിനകം വ്യാപാരികൾ എഫ്‌ഐയുവിനെ അറിയിക്കണം.

ജ്വല്ലറികളില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ് എന്നിവ തടയാന്‍  ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്(എഫ്‌ഐയു). 7 ദിവസത്തിനകം വ്യാപാരികൾ എഫ്‌ഐയുവിനെ അറിയിക്കണം.

ജ്വല്ലറികളില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ് എന്നിവ തടയാന്‍ പുതിയ നീക്കവുമായി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്(എഫ്‌ഐയു).ജ്വല്ലറികളില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ നടക്കുന്ന ഇടപാടുകളില്‍ ഏതെങ്കിലും സംശയകരമെന്നു തോന്നിയാല്‍ 7 ദിവസത്തിനകം വ്യാപാരികള്‍ ധനമന്ത്രാലയത്തിനു കീഴിലുള്ള എഫ്‌ഐയുവിനെ അറിയിക്കണം.ഇതിനായുള്ള മാര്‍ഗരേഖ കേന്ദ്രം തയാറാക്കി.

ഉപഭോക്താവിന്റെ പെരുമാറ്റം സംശയകരമോ അസ്വാഭാവികമോ ആയാല്‍,വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണമടച്ചാല്‍,വിദേശ കറന്‍സിയോ വിദേശ കാര്‍ഡുകളോ ഉപയോഗിച്ച്‌ സ്വര്‍ണമോ വിലകൂടിയ ലോഹങ്ങളോ വാങ്ങിയാല്‍,ആഭരണം വാങ്ങുന്നതിന് കള്ളനോട്ട് ഉപയോഗിച്ചാല്‍,ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീം അക്കൗണ്ടിലെ തുക അസ്വാഭാവികമായി വര്‍ധിക്കുകയോ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ അക്കൗണ്ടിലേക്ക് പണം വരിന്നത്,എന്നിവയാണ് സംശയകരമായ സാഹചര്യങ്ങള്‍.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...